എന്‍റെ മായക്കണ്ണാ നിന്‍റെ വികൃതിയില്‍
ഞാന്‍ നിന്നോടു പരിഭവിച്ചു,
നിന്നെ കുററപ്പെടുത്തി,
കണ്ണുനീര്‍ ചാലിട്ടൊഴുകിയപ്പോള്‍
മനസ്സാക്ഷിയില്ലാത്തവനെന്നു പറഞ്ഞ് ആക്ഷേപിച്ചു
ഇന്ന് ഞാന്‍ നീട്ടിയ തീര്‍ത്ഥക്കുമ്പിളില്‍
നീ ഇററ് കനവ് നല്കി.
സാന്ത്വനത്തിന്‍റെ മഞ്ഞുതുള്ളികള്
നെറുകയില്‍ ചേര്‍ത്ത് തഴുകിത്തലോടി
പെയ്തൊഴിഞ്ഞ ശാന്തിയില്‍
എന്‍റെ നരച്ച ചിന്തകളെ
കഴുകി സ്ഫുടമാക്കി
എന്‍റെ സ്മരണകള്‍ തന്‍ പൂ പാ(തത്തെ
നറു ശോഭയാല്‍ അലങ്കരിച്ചു
എന്‍റെ കണ്ണാ
സ്നേഹം ഒരു വെള്ളത്തൂവാലയാല്‍
എന്‍റെ കണ്ണുകളെ മൂടി
(കുദ്ധര്‍, മനസ്സറിയാത്തവര്‍
എന്‍റെ സ്വപ്നങ്ങളെ ദത്തെടുത്തു,
എന്‍റെ കിനാവുകളെ ചൂഴ്ന്നെറിഞ്ഞു
എന്‍റെ ശിരസ്സില്‍ ഉഷ്ണജലം ചൊരിഞ്ഞു
എന്നോടു ക്ഷമിക്കൂ കണ്ണാ--
എന്‍റെ സ്നേഹത്തൂവാലയാല്‍
നിന്നെ പുതച്ചോട്ടെ
ഞാന്‍ നിന്നോടു പരിഭവിച്ചു,
നിന്നെ കുററപ്പെടുത്തി,
കണ്ണുനീര്‍ ചാലിട്ടൊഴുകിയപ്പോള്‍
മനസ്സാക്ഷിയില്ലാത്തവനെന്നു പറഞ്ഞ് ആക്ഷേപിച്ചു
ഇന്ന് ഞാന്‍ നീട്ടിയ തീര്‍ത്ഥക്കുമ്പിളില്‍
നീ ഇററ് കനവ് നല്കി.
സാന്ത്വനത്തിന്‍റെ മഞ്ഞുതുള്ളികള്
നെറുകയില്‍ ചേര്‍ത്ത് തഴുകിത്തലോടി
പെയ്തൊഴിഞ്ഞ ശാന്തിയില്‍
എന്‍റെ നരച്ച ചിന്തകളെ
കഴുകി സ്ഫുടമാക്കി
എന്‍റെ സ്മരണകള്‍ തന്‍ പൂ പാ(തത്തെ
നറു ശോഭയാല്‍ അലങ്കരിച്ചു
എന്‍റെ കണ്ണാ
സ്നേഹം ഒരു വെള്ളത്തൂവാലയാല്‍
എന്‍റെ കണ്ണുകളെ മൂടി
(കുദ്ധര്‍, മനസ്സറിയാത്തവര്‍
എന്‍റെ സ്വപ്നങ്ങളെ ദത്തെടുത്തു,
എന്‍റെ കിനാവുകളെ ചൂഴ്ന്നെറിഞ്ഞു
എന്‍റെ ശിരസ്സില്‍ ഉഷ്ണജലം ചൊരിഞ്ഞു
എന്നോടു ക്ഷമിക്കൂ കണ്ണാ--
എന്‍റെ സ്നേഹത്തൂവാലയാല്‍
നിന്നെ പുതച്ചോട്ടെ
No comments:
Post a Comment